Wednesday, August 20, 2008

Tuesday, August 19, 2008

ഓണ്‍ ഹേര്‍ മജെസ്ടി 'സ്‌ സീക്രേറ്റ് സര്‍വീസ് (1969)














ജെയിംസ് ബോണ്ട് ഇന്റെ ആറാം സിനിമ .പതിവിനു വിപരീതം അയി സീന്‍ കോന്നേരി യെ മാറി
ജോര്‍ജ് ലസേന്ബി നായകനാകുന്നു .അദ്ദേഹത്തിന്റെ ആദ്യത്യയൂം അവസാനത്തെയും ആണ് ഈ ചിത്രം .ഡയാന ഋഗ്ഗ് ട്രസി ഡി വിന്‍സെന്‍സോ ആയും , റെല്ലി സവലാസ് കൊജാക് എന്ന മൊട്ട തലയന്‍ വില്ലന്‍ ആയും അഭിനയിക്കുന്നു .സംവിധാനം പീറ്റര്‍ ഹണ്ട് .
ബഡ്ജറ്റ് $7 മില്യണ്‍ .

യു ഒണ്‍ലി ലൈവ് ട്വെസ് (1967)








ജെയിംസ് ബോണ്ട് ഇന്റെ അഞ്ച്ആം സിനിമ .സീന്‍ കോന്നേരി തുടര്‍ച്ചആയ് അഞ്ചാമതും നായക വേഷം ഇടുന്നു . അകികോ വാകബയഷി ആയ് സ്കി ഉം , കിസ്സി സുസുകി ആയ് മി ഹമ ഉം ,ബ്ലോഫെല്‍ദ് എന്ന വില്ലന്‍ ആയ് ഡോനല്ദ് പ്ലീസേന്‍സ് ഉം അഭിനയിക്കുന്നു .ലെവിസ് ഗില്‍ബെര്‍ട്ട് ആണ് സംവിധാനം .

ജപ്പാന്‍ ഇല ആയിരുന്നു ചിത്രീകരിച്ചത് .
ബഡ്ജറ്റ് $8.5 മില്യണ്‍.

തണ്ടര്‍ ബോള്‍(1965)













ജെയിംസ് ബോണ്ട് ഇന്‍റെ നാലാം സിനിമ .പതിവ് പോലെ സീന്‍ കോന്നേരി ജെയിംസ് ബോണ്ട് ആയ് അഭിനയിക്കുന്നു .
ടോമിണോ ആയ് ക്ലൌടിനെ ഓഗേര്‍ഉം ലുസിയാന പാല്ഉസി യെ
ഫയോണ വോല്പേ ഉം അഭിനയിക്കുന്നു .
ഇതില്‍ വില്ലന്‍ ലര്‍ഗോ ആകുന്നത്

അടോള്‍ഫോ സിലി ആണ് .
സംവിധാനം റെരന്‍സ് യംഗ് .
ഈ സിനിമ
നെവെര്‍ സെ നെവെര്‍ അഗൈന്‍ എന്ന പേരില്‍
1983 ഇല റീമേക് ചെയ്തു
ബഡ്ജറ്റ് $5.5 മില്യണ്‍ .

ഗോള്‍ഡ് ഫിംഗര്‍ (1964)



ഫ്രം റഷ്യ വിത്ത് ലവ് ന് ശേഷം ,സീന്‍ കോനെരി അഭിനയച്ച മൂന്നാം ചിത്രം . ഹോനോര്‍ ബ്ലാക്ക്‌ മാന്‍ പുസി ഗലോരെ ആയും ,ശിര്‍ലേ ഈടോന്‍ ജില്ല മസ്റെര്സണ്‍ ആയും (സ്വര്‍ണ ചായം പൂശിയ പെണ്ണ് ) അഭിനയിക്കുന്നു




വില്ലന്‍ ഓരിക് ഗോള്‍ഡ് ഫിംഗര്‍ ആയി അഭിനയിക്കുനത് ജറ്റ് ഫ്രോബെ ആണ് .


ഗോള്‍ഡ് ഫിംഗര്‍ ഫറ്റ് . നൊക്ഷ് ഇല്‍ ഉള്ള അണുആയുധം നശിപിച്ച് ആഗോള ലഹള ഉണ്ടാക്കുവാന്‍ നടത്തുന്ന ശ്രമവും ,ജെയിംസ് ബോണ്ട് ഗോള്‍ഡ് ഫിംഗര്‍ ഇന്‍റെ കയ്യില്‍ നിന്നും ലോകത്തെ രക്ഷിക്കുനതും ആണ് ഇതിന്റെ പ്രമേയം .

സംവിധാനം ഗയ് ഹമില്ടോന്‍ ബഡ്ജറ്റ് 3 മില്യണ്‍

Monday, August 18, 2008

ഫ്രം റഷ്യ വിത്ത് ലവ് (1963)

from russia
with love

ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ രണ്ടാമത്തേത്‌ .


സീന്‍ കോന്നേരി ജെയിംസ് ബോണ്ട് ആയി അഭിനയിക്കുന്നു .
ചിത്രത്തിന്‍റെ നിര്‍മാണം ആല്‍ബര്‍ട്ട് ആര്‍ ബ്രോക്കോളി ഉം
ഹാരി സല്‍ത്സ്മാന്‍ ഉം ചേര്‍ന്ന് നിര്‍വഹിച്ചിരിക്കുന്നു .
സംവിധാനം ടെറന്സ് യംഗ്.
ഈ സിനിമ 1957 ഇല്‍ ഇറങ്ങിയ
ഫ്രം റഷ്യ വിത്ത് ലവ
എന്ന നോവല് ആസപദം ആക്കി ആണ് നിര്‍മാണം
james bond ടര്‍ക്കി ഇല്‍ ചെന്നു
ടാടിയനരോമനോവ യെ സഹായിക്കുനത് ആണ്
ഇതിവൃത്തം .
സിനിമ റിലീസ് ചെയ്തു 40 വര്‍ഷത്തിനു ശേഷവും
നല്ല സിനിമ എന്ന അഭിപ്രായം നിലനിറുത്തുന്നത് ആണ്
ഈ ചിത്രം .ബട്ജെറ്റ് $2 മില്യണ്‍