Saturday, August 16, 2008

ഡോക്ടര്‍ നമ്പര്‍




ആദ്യത്തെ ജെയിംസ് ബോണ്ട് സിനിമ


ഈ സിനിമ ഇല്‍ സീന്‍കോനെരി ജെയിംസ് ബോണ്ട് ആയും ,ഉര്‍സുല അന്ദ്രെസ്സ് ഹനേ റിടെര്‍ ആയും അഭിനയിക്കുന്നു .ഇതില്‍ വില്ലന്‍ ആകുന്നതു ജോസഫ് വയസ്മാന്‍ ആണ് .ഈ ചിത്രത്തിന്റെ സംവിധാനം റെരെന്‍സ് യൌന്ഗ് ഉം നിര്‍വഹിച്ചു

ഈ ചിത്രത്തില്‍ ഡോക്ടര്‍ നമ്പര്‍ ജമൈക്കയിലെ ന്യൂക്ലിയര്‍ ബേസ് ഇല്‍ നിന്നും അമേരിക്കയുടെ ഒരു മൂണ്‍ റോക്കറ്റ് നശിപ്പികുവാന്‍ ശ്രമിക്കുനത് ആണ് ഇതിവൃത്തം .

Friday, August 15, 2008

ജെയിംസ് ബോണ്ട് സിനിമകള്‍

എന്‍റെ ബ്ലോഗില്‍ ജെയിംസ് ബോണ്ട് സിനിമകളെ കുറിച്ച് ആണ് വിവരിക്കുന്നത് .

ലോക ചരിത്രത്തില്‍ സ്ഥാനം പിടിച്ച പണം വാരി പടങ്ങള്‍ ആണ് ഈ സിനിമകള്‍ .
അംഗീകരിക്കപെട്ട ജെയിംസ് ബോണ്ട് സിനിമകള്‍ നിര്‍മിച്ചത് എയോണ്‍ പ്രോടക്ക്ഷ്ന്‍സ് ഉം നിര്‍മാതാവ് കുബി ബ്രോകോലി ഉം ആണ്.പില്‍കാലത്ത് മിച്ചെല്‍ വില്‍‌സണ്‍ ഉം ബാര്‍ബറ ബ്രോകോലി ഉം ഇതില്‍ വിജയിച്ചു .ഈ സിനെമകെലെ നാം അന്ഗീകൃത സിനിമകള്‍ എന്ന് പറയും .ഇവ താഴെ കൊടുത്തിരിക്കുന്നു

  1. Dr.NO (1962)
  2. From Russia WithLove(1963)
  3. Goldfinger(1964)
  4. Thunderball(1965)
  5. You Only Live Twice(1967)
  6. On Her Majesty's Secret Service(1969)
  7. Diamonds Are Forever(1971)
  8. Live and Let Die(1973)
  9. The Man with the Golden Gun(1974)
  10. The Spy Who Loved Me(1977)
  11. Moonraker(1979)
  12. For Your Eyes Only(1981)
  13. Octopussy(1983)
  14. A View to a Kill(1985)
  15. The Living Daylights(1987)
  16. Licence to Kill(1989)
  17. GoldenEye(1995)
  18. Tomorrow Never Dies(1997)
  19. The World is Not Enough(1999)
  20. Die Another Day(2002)
  21. Casino Royale(2006)